20 രൂപയ്ക്ക് വേണ്ടി കൊലപാതകം: കൗമാരക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: കൗമാരക്കാരായ കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന കൊലപാതകത്തില്‍ കൗമാരക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. അയല്‍ വാസിയോട് മദ്യപിക്കാനായി 20 ചോദിച്ചിട്ടും കൊടുക്കാഞ്ഞതിനെതുടര്‍ന്ന് പ്രതികള്‍ ഇയാളെ കുത്തികൊല്ലുകയായിരുന്നു.

20 രൂപയ്ക്ക് വേണ്ടി കൊലപാതകം: കൗമാരക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍ ചേതന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം നടന്നത്. ചേതനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേതന്റെ നെഞ്ചിലും വയറിലും കുത്തേറ്റിരുന്നു.

SUMMARY: New Delhi: A 40-year-old man was murdered here by two juveniles when he refused to give them Rs.20 to buy drugs, police said Friday.

Keywords: National news, Obituary, New Delhi, 40-year-old man, Murdered, Juveniles, Refused, Rs.20, Drugs, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia