നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു

 


തൃശൂര്‍: (www.kvartha.com 10.06.2018) നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാധവന്‍ വാര്യര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.

സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.

നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു

Keywords:  Kerala, Thrissur, Actress, Death, Manju Warrier, Obituary, Manju Warrier's father Madhavan Warrier passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia