കാസര്‍കോട്ട് അമ്മയുടെയും മകളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി
Jun 18, 2012, 16:51 IST
SAVITHA |
SEEMANTHINI |
ഈ വിവരം തൊട്ടടുത്ത് കട നടത്തുന്ന ബന്ധുവിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം അറിവായിട്ടില്ല.
Keywords: Kasaragod, Kerala, Mother, Woman, Dead Body, Well, Obituary, Daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.