ബഹുനിലകെട്ടിടത്തില്‍ അഗ്‌നിബാധ: മുംബൈയില്‍ നാല് മരണം

 


മുംബൈ: മുംബൈയിലെ വിഖ്രോലിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഇലക്ട്രിക് മീറ്ററില്‍ നിന്നുമാണ് തീ ഉയര്‍ന്നത്.

എന്നാല്‍ അഗ്‌നിബാധ ശ്രദ്ധയില്‍ പെട്ടത് രാവിലെ ആറരയോടെയായിരുന്നു. അപ്പോഴേക്കും മറ്റ് മുറികളിലേയ്ക്ക് തീ പടര്‍ന്നിരുന്നു. ആളുകളെ ഒഴിപ്പിച്ചെങ്കിലും ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ രാജവാദി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.

ബഹുനിലകെട്ടിടത്തില്‍ അഗ്‌നിബാധ: മുംബൈയില്‍ നാല് മരണം SUMMARY: Mumbai: Four people have died and eight others injured after a seven-storey building caught fire in Vikhroli, a Mumbai suburb.

Keywords: National, Obituary, Mumbai, Massive fire, Killed, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia