നക്‌സലാക്രമണം: ബീഹാറില്‍ഏഴ് പോലീസുകാര്‍കൊല്ലപ്പെട്ടു

 


പാറ്റ്‌ന: ബീഹാറില്‍ചൊവ്വാഴ്ചയുണ്ടായ നക്‌സലാക്രമണത്തില്‍ഏഴ് പോലീസുകാര്‍കൊല്ലപ്പെട്ടു. പോലീസ് പട്രോളിംഗ് വാഹനംകടന്നുപോകുന്നതിനിടയില്‍ലാന്ഡ് മൈന്‍പൊട്ടിത്തെറിക്കുകയായിരുന്നു. തന്ദ്വ പോലീസ് സ്റ്റേഷന്‍ഇന്‍ചാര്ജ് ഓഫീസര്‍അജയ് കുമാറുംകൊല്ലപ്പെട്ടവരില്‍ഉള്‌പ്പെടുന്നു.

നക്‌സലാക്രമണം: ബീഹാറില്‍ഏഴ് പോലീസുകാര്‍കൊല്ലപ്പെട്ടു
നബിനഗറില്‍നിന്നുംതന്ദ്വയിലേയ്ക്ക് മടങ്ങുകയായിരുന്ന പോലീസ് വാഹനമാണ് ആക്രമണത്തിനിരയായത്. ഉട്രി കോല്‍നഹറിന് സമീപത്തുവെച്ചാണ് ലാന്ഡ് മൈന്‍പൊട്ടിത്തേറിച്ചത്. മരണസമ്ഖ്യ ഉയരാനാണ് സാധ്യത.

SUMMARY: Patna: At least seven policemen were killed in a Naxal attack in Bihar on Tuesday.

Keywords: Naxals, Maoists, Bihar, Aurangabad, Police patrol
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia