അറ്റ്ലാന്റ: കനത്ത മഞ്ഞും അസഹനീയമായ തണുപ്പും തെക്കന്‍ അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കി. യുഎസിന്റെ പല ഭാഗങ്ങളിലും അന്റാര്‍ട്ടിക്കയേക്കാള്‍ തണുപ്പാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് കഠിനമായ തണുപ്പില്‍ പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ അനുഭവപ്പെടാത്ത തണുപ്പാണ് യുഎസില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം അന്തരീക്ഷ ഊഷ്മാവ് അല്പം ഉയര്‍ന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. ഇതുവരെ 11,000 വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് യുഎസില്‍ അതിശൈത്യം ആരംഭിച്ചത്. രാജ്യത്തിന്റെ പകുതി ഭാഗവും മഞ്ഞില്‍ മൂടിയ നിലയിലാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ 12 ഡിഗ്രിയാണ് താപനില. ബോസ്റ്റണില്‍ 8ഉം.
1970ലെ താപനിലയാണ് ബിര്‍മിംഗ് ഹാമിലും അലാബമയിലും രേഖപ്പെടുത്തിയത്.
SUMMARY: Atlanta: The deep freeze that has paralysed life in North America and left hundreds of residents here shivering for days is fast loosening its icy grip.
Keywords: North America Deep Freeze, United States of America, Midwestern United States, Winter, Polar vortex

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.