കാണ്‍പൂര്‍: വൃക്ക ദാനം ചെയ്തിട്ടും പണം നല്കാഞ്ഞതിനെതുടര്ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ആനന്ദ് സ്വരൂപ് (46) ആണ് ആത്മഹത്യ ചെയ്തത്. കാണ്‍പൂര്‍ ജില്ലയിലെ നവാബ്ഗഞ്ചിലെ ബസ് സ്റ്റാഡില്‍ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ ടെക്നീഷ്യനായി ജോലി നോക്കി വരികയായിരുന്നു ആനന്ദ്.
മൃതദേഹത്തില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നാഗേന്ദ്ര സ്വരൂപ് എന്നയാളേയും അയാളുടെ കുടുംബത്തേയും കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ജോലിയും പണവും വാഗ്ദാനം ചെയ്താണ് നാഗേന്ദ്ര സ്വരൂപ് ആനന്ദില്‍ നിന്നും വൃക്ക സ്വീകരിച്ചത്.
എന്നാല്‍ വൃക്ക നല്കിയ ശേഷം ജോലിയോ പണമോ ആനന്ദിന് ലഭിച്ചില്ല. ഇതില്‍ മനം നൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Uttar Pradesh The body of a man, who allegedly committed suicide after being upset over not being paid for donating his kidney, was found at a bus stand in Nawabganj area in Kanpur district.
Keywords: Suicide, UP, Kidney,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.