മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു
May 20, 2012, 22:30 IST
കോയമ്പത്തൂര്‍: മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു. പെരുമാറ്റരീതിയെക്കുറിച്ച് മാനേജ്മെന്റ് യുവതിയുടെ മാതാപിതാക്കളോട് പരാതിപെട്ടതിനാല് കടുത്ത വിഷമത്തിലായിരുന്നുവെന്ന് സഹപാഠികള്‍ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
English Summery
Coimbatore: A 19-year old nursing student of a private college in Coimbatore allegedly committed suicide today by hanging herself in the hostel bathroom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.