മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖകളിൽ നിറഞ്ഞുനിന്ന ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 21.12.2021) വ്യവസായിയും മംഗ്ളൂറിലെ പി എ കോളജ് ചെയർമാനുമായ പി എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. പള്ളിക്കരയിലെ അബ്ദുല്ല ഇബ്രാഹിം ഹാജി - ആഇശ ദമ്പതികളുടെ മകനാണ്.

  
മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖകളിൽ നിറഞ്ഞുനിന്ന ഡോ. പി എ ഇബ്രാഹിം ഹാജി അന്തരിച്ചു



തിങ്കളാഴ്ച രാത്രി ദുബൈയിൽ നിന്നും എയർ ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്.

പി എ എഡ്യൂകേഷൻ ഗ്രൂപിന്റെ ചെയർമാൻ, ഇൻഡസ് മോടോർ കമ്പനിയുടെ സ്ഥാപകൻ, വൈസ് ചെയർമാൻ, മലബാർ ഗോൾഡിന്റെ സഹ ചെയർമാനും പ്രധാന നിക്ഷേപകനുമാണ് അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 25,000 ഓളം ജീവനക്കാർ ജോലി ചെയ്തുവരുന്നുണ്ട്.


Keywords:  Kozhikode, Kerala, News, Obituary, Death, Hospital, Top-Headlines, P A Ibrahim Haji passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia