ഇടുക്കി: (www.kvartha.com 20/02/2015) വണ്ടിപ്പെരിയാര്‍ മിനിസ്‌റ്റേഡിയത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി മിനിവാന്‍ ഇടിച്ച് മരിച്ചു.കീരിക്കര കണ്ടപ്ലാക്കല്‍ ജോയിയുടെ മകന്‍ ജോജി വര്‍ഗീസ്(17) ആണ് മരിച്ചത്.ടൗണിലെ പാരലല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു ജോജി.
റോഡിന് എതിര്‍വശത്തെ മിനി സ്‌റ്റേഡിയത്തിലിരുന്നാണ് മിക്കവാറും കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്.വെള്ളിയാഴ്ച ഉച്ചയൂണ് കഴിഞ്ഞ് ജോജി കോളേജിലേക്ക് നടന്നുപോവുകയായിരുന്നു.ദേശീയപാത മുറിച്ച് കടക്കുന്നതിനിടയില്‍ കുമളി ഭാഗത്തേക്ക് വരികയായിരുന്ന മിനിവാനാണ് ഇടിച്ചു വീഴ്ത്തിയത്.
നാട്ടുകാര്‍ അശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി. മാതാവ്:ആലീസ്, സഹോദരങ്ങള്‍:ജോബിന്‍,കൊച്ചുമോന്‍.

Keywords : Accident, Dead, Obituary, School, Student, Road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.