Dead | ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ അന്തരിച്ചു
Sep 27, 2022, 12:33 IST
ചെന്നൈ: (www.kvartha.com) ബാലസാഹിത്യകാരിയും നിരൂപകയുമായ പ്രേമ ശ്രീനിവാസന്‍ (90) അന്തരിച്ചു. ടി വി എസ് മോടോഴ്‌സ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെയും ടി വി എസ് കാപിറ്റല്‍ ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്റെയും അമ്മയാണ്.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ രംഗസ്വാമിയുടെ മകളായ പ്രേമ, ടി വി എസ് ഗ്രൂപ് സ്ഥാപകന്‍ ടി വി സുന്ദരം അയ്യങ്കാരുടെ മകന്‍ ടി എസ് ശ്രീനിവാസനെ വിവാഹം കഴിച്ചതോടെയാണ് ടി വി എസ് കുടുംബത്തിലെത്തുന്നത്.
പ്രേമ ശ്രീനിവാസന്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു.
Keywords: Prema Srinivasan passes away, Chennai, News, Dead, Obituary, Chief Minister, Writer, National.
കൊളംബിയ സര്‍വകലാശാലയില്‍ പഠിച്ച ഇവര്‍ 'ഇന്‍ഡ്യയിലെ ബാലസാഹിത്യം' എന്ന വിഷയത്തില്‍ പി എച് ഡിയും എടുത്തിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഏതാനും പുസ്തകങ്ങളും പാചകകൃതികളും എഴുതിയിട്ടുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ബാലസാഹിത്യകൃതികളുടെ നിരൂപണം നിര്‍വഹിച്ചിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ രംഗസ്വാമിയുടെ മകളായ പ്രേമ, ടി വി എസ് ഗ്രൂപ് സ്ഥാപകന്‍ ടി വി സുന്ദരം അയ്യങ്കാരുടെ മകന്‍ ടി എസ് ശ്രീനിവാസനെ വിവാഹം കഴിച്ചതോടെയാണ് ടി വി എസ് കുടുംബത്തിലെത്തുന്നത്.
പ്രേമ ശ്രീനിവാസന്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചിച്ചു.
Keywords: Prema Srinivasan passes away, Chennai, News, Dead, Obituary, Chief Minister, Writer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.