കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ബാറിലെ പ്രമുഖ അഭിഭാഷകനായ താണ സൈനയില്‍ അഡ്വ. പി മുസ്തഫ (90) അന്തരിച്ചു. കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ പിതാവാണ്. താണ മുനീറുല്‍ ഇസ്ലാം സംഘം സ്ഥാപക സെക്രടറി, എം ഇ എസ് സംസ്ഥാന എക്സിക്യൂടിവ് കമിറ്റി അംഗം, കണ്ണൂര്‍ ഇസ്ലാ ഹി ട്രസ്റ്റ് സ്ഥാപക ചെയര്മാന്, കോമണ്‍വെല്‍ത് ഫാക്ടറി യൂനിയന്‍, വെസ്റ്റേണ്‍ ഇന്‍ഡ്യാ പ്ലൈവുഡ്സ് സ്റ്റാഫ് യൂനിയന്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍ യൂനിയന്‍ എന്നിവയുടെ സാരഥി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: അയ്യുമാന്റകത്ത് സൈനബി. മറ്റു മക്കള്‍: അബൂബകര്‍ സിദ്ദീഖ് (അഡ്നോക്, അബൂദബി), ഡോ. മുഹമ്മദ് ഫാറൂഖ് (എസ് ഡബ്ല്യു സി സി അല്‍ജുബൈല്‍, സഊദി), മുഹമ്മദ് റഫീഖ് (മംഗളൂരു), ഫാത്വിമ (ദുബൈ).
മരുമക്കള്‍: ഇസ്മിറ (തലശേരി), റഫീദ (തിരൂരങ്ങാടി), ആമിന (എറണാകുളം), ശബാന (അധ്യാപിക, മഞ്ചേശ്വരം ഗവ. ഹയര്‍സെകന്‍ഡറി സ്കൂള്‍), ഡോ. മുഹമ്മദ് ശഫീഖ് (മെഡികെയര്‍ ആശുപത്രി, ദുബൈ).
ഈ വാർത്ത കൂടി വായിക്കൂ:
പ്രളയത്തിന് കാരണം മുന്‍ കോണ്‍ഗ്രസ് സര്കാരുകളുടെ ദുര്‍ഭരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി
Keywords: Prominent advocate of Kannur bar P Mustafa passed away, Kannur, News, Lawyer, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.