കരിമ്പിന് തറവില; കര്‍ണാടക നിയമസഭയ്ക്ക് മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യ
Nov 28, 2013, 17:00 IST
ബംഗലൂരു: കര്‍ണാടക നിയമസഭാ മന്ദിരത്തിന് മുന്നില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. കര്‍ണാടക സര്‍ക്കാര്‍ കരിമ്പിന് കുറഞ്ഞ തറവില നിശ്ചയിച്ച നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി നിയമസഭാ മന്ദിരത്തിനു മുന്നില്‍ കര്‍ഷകര്‍ സമരം നടത്തിവരികയാണ്.
എന്നാല്‍ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് കരിമ്പു കര്‍ഷകനായ വിട്ടല്‍ അറഭാവി (60) കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. നിയമസഭയുടെ ശീതകാല സമ്മേളനം മഹാരാഷ്ട്രയുടെ അതിര്‍ത്തിജില്ലയായ ബെല്‍ഗാമിലെ സുവര്‍ണ്ണ സൗധയിലാണ് നടക്കുന്നത്.
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടകം.
പ്രതിവര്‍ഷം മൂന്നേകാല്‍ കോടി ടണ്‍ കരിമ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും കരിമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്.
മഅദനി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2ന് മംഗലാപുരത്ത് പിഡിപി ധര്‍ണ
എന്നാല്‍ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് കരിമ്പു കര്‍ഷകനായ വിട്ടല്‍ അറഭാവി (60) കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. നിയമസഭയുടെ ശീതകാല സമ്മേളനം മഹാരാഷ്ട്രയുടെ അതിര്‍ത്തിജില്ലയായ ബെല്‍ഗാമിലെ സുവര്‍ണ്ണ സൗധയിലാണ് നടക്കുന്നത്.
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടകം.
പ്രതിവര്‍ഷം മൂന്നേകാല്‍ കോടി ടണ്‍ കരിമ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവിടെ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും കരിമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്.
Keywords: Bangalore, Farmers, Suicide, Karnataka, Maharashtra, Strike, Accused, Obituary, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.