മന്ത്രവാദവും വ്യഭിചാരവും നടത്തിയ സൗദി പൗരന്റെ തലവെട്ടി

 


മന്ത്രവാദവും വ്യഭിചാരവും നടത്തിയ സൗദി പൗരന്റെ തലവെട്ടി
റിയാദ്: മന്ത്രവാദവും വ്യഭിചാരവും നടത്തിയ സൗദി പൗരന്റെ തലവെട്ടി. ആഭ്യന്തരമന്ത്രാലയമാണ്‌ ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. മരീഹ് ബിന്‍ അലി ഈസാ അല്‍ അസ്റി എന്നയാളാണ്‌ വധിക്കപ്പെട്ടത്. 

ഇയാളുടെ പക്കല്‍ നിന്നും മന്ത്രവാദത്തിന്റെ ഗ്രന്ഥങ്ങളും ഏലസുകളും കണ്ടെടുത്തിരുന്നു. നജ്റാന്‍ പ്രവിശ്യയിലാണ്‌ ഇയാളെ വധിച്ചത്. കഴിഞ്ഞ വര്‍ഷം മന്ത്രവാദത്തിലേര്‍പ്പെട്ട യുവതിയേയും യുവാവിനേയും വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

English Summery
Riyadh Saudi Arabia executed a man for practising witchcraft and committing adultery, the state news agency said on Tuesday citing a statement from the Interior Ministry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia