Sainul Abideen Bafaqi | ഇസ്ലാമിക പണ്ഡിതനും സമസ്‌ത നേതാവുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com) കാരന്തൂർ മര്‍കസുസ്സഖാഫത് സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ (82) അന്തരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ആത്മീയ സദസുകളിലെ നിറസാന്നിധ്യവുമായിരുന്നു.
  
Sainul Abideen Bafaqi | ഇസ്ലാമിക പണ്ഡിതനും സമസ്‌ത നേതാവുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു

പ്രമുഖ പണ്ഡിതൻ പരേതനായ സയ്യിദ് അബ്ദുർ റഹ്‌മാൻ ബാഫഖി തങ്ങൾ പിതാവാണ്. 30 വര്‍ഷത്തോളം സൈനുല്‍ ആബിദീന്‍ തങ്ങൾ മലേഷ്യയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് കേരളത്തിൽ സജീവമാവുകയായിരുന്നു.

Keywords:  Kozhikode, Kerala, News, Top-Headlines, Latest-News, Obituary, Death, Samastha, Leader, Islam, Sayyid Sainul Abideen Bafaqi passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia