റോഡില്‍ നിന്ന് കല്ലെടുത്തുമാറ്റുന്നതിനിടയില് പണ്ഡിതന് വാഹനം കയറി മരിച്ചു
Jan 16, 2014, 13:25 IST
റിയാദ്: റോഡില്‍ നിന്ന് കല്ലെടുത്തുമാറ്റുന്നതിനിടയില് മതപണ്ഡിതന് കാര്‍ കയറി മരിച്ചു. ഹംസ അല്‍ ദമസിയാണ് മരിച്ചത്. ഉനൈസ പട്ടണത്തിലേയ്ക്ക് സുഹൃത്തുമൊത്ത് യാത്രചെയ്യുന്നതിനിടയിലായിരുന്നു സംഭവം.
റോഡിനുനടുവില്‍ കല്ല് കിടക്കുന്നതുകണ്ട ഹംസ അല്‍ ദമസി കാറില്‍ നിന്നുമിറങ്ങി കല്ലെടുത്തുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമിത വേഗതയിലെത്തിയ കാര്‍ ഹംസയുടെ ദേഹത്ത് കയറിയിറങ്ങി. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
SUMMARY: A Saudi scholar was killed when he was run over by a car on a motorway in Saudi Arabia as he tried to pick up a stone in the middle of the road.
Keywords: Gulf, Saudi Scholar, Saudi Arabia, Accident, Stone,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.