സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 കുട്ടികള്‍ കൊല്ലപ്പെട്ടു
Mar 4, 2013, 16:59 IST
ജലന്ധര്‍: സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 കുട്ടികള്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ ഗഹിര്‍ ഗ്രാമത്തിലാണ് സംഭവം. ബസ് ഡ്രൈവറും മരിച്ചതായാണ് റിപോര്‍ട്ട്.
ഇന്ന് രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴ് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാലുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അകാല്‍ അക്കാദമിയുടെ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. ജലന്ധര്‍ ഹൈവേയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
SUMMARY: Jalandhar: 11 children have died after the school bus they were travelling in collided with a truck in village Gahir in Punjab's Jalandhar district this morning. The driver of the bus also died in the accident.
Keywords: National, Obituary, Injured, Jalandhar, 11 children, Died, School bus, Travelling, Collided, Truck, Gahir, Punjab, Jalandhar district,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.