കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ ഏച്ചിലാം വയലില്‍ ബസും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരന്‍ മരിച്ചു. കോറോം അമ്പലത്തറയില്‍ മില്‍മ ബൂത് നടത്തുന്ന ചന്ദ്രനാണ് മരിച്ചത്.
സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു. ചന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
പയ്യന്നൂര്‍ തിരുമേനി റൂടിലോടുന്ന ബസ് എതിരെ വന്ന സ്‌കൂടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശനിയാഴ്ച വൈകിട്ട് നാലുമണിക്കാണ് അപകടം.
പയ്യന്നൂര്‍ അഗ്നിരക്ഷ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലിഗേഷ്, സത്യന്‍, ജിജേഷ് രാജഗോപാല്‍, രജിലേഷ്, ഹോം ഗാര്‍ഡ് രാജീവന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്ഥലത്തു നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Passenger, Scooter rider dies after being hit by bus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.