യെമനില്‍ ആഭ്യന്തര കലാപം: 55 പേര്‍ കൊല്ലപ്പെട്ടു

 


സന: കഴിഞ്ഞ നാലുദിവസങ്ങളായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഷിയസുന്നി സലഫി വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. ദമാജ് നഗരത്തില്‍ ഷിയ ഹൗത്തി വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും ശനിയാഴ്ചയും ഏറ്റുമുട്ടല്‍ തുടരുന്നതായി സലഫി വക്താവ് അറിയിച്ചു. ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട 55 പേരും സുന്നി സലഫികളാണ്.

യെമനില്‍ ആഭ്യന്തര കലാപം: 55 പേര്‍ കൊല്ലപ്പെട്ടു SUMMARY: Sana'a: The death toll in four days of clashes between rival Muslim clans in north Yemen rose to 55 on Saturday, one of the clans said, as the Yemeni government tried to broker a ceasefire in a region that lies largely outside its control.

Keywords: Yemen, Ceasefire, Houthi rebels, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia