സാമ്പാറില്‍ വീണ് 6 വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

 


ബാംഗ്ലൂര്‍: തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ആറുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടി കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്കായി ഉച്ചക്കഞ്ഞിക്ക് വേണ്ടി ഒരുക്കിയ സാമ്പാര്‍ പാത്രത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നു.

സാമ്പാറില്‍ വീണ് 6 വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു
Also read:
ദേഹത്ത് തോണ്ടിയ യുവാവിനെ യുവതി ചെരിപ്പുകൊണ്ടടിച്ചു

Keywords: Bangalore, Six year old girl, Karnataka, Sambar, Student, School, Government school, Chikballapur district, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia