കാസര്‍കോട് : സംസ്‌കൃത പണ്ഡിതനും നീര്‍ച്ചാല്‍ മഹാജന സ്‌കൂള്‍ മാനേജരുമായ ഖണ്ഡികെ ശ്യാംഭട്ട് (92) നിര്യാതനായി.
പെര്‍ഡാല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കര്‍ണാടക ബാങ്ക് എന്നിവയുടെ ഡയറക്ടര്‍, പെര്‍ഡാല മഹാജന വിദ്യാദിവര്‍ധക സംഘം പ്രസിഡന്റ്, കാസര്‍കോട് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍, കര്‍ണാടക വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മദ്രാസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളുടെ കന്നഡ വിഭാഗം ഫാക്കറ്റിയായിരുന്നു. ഒന്ന് മുതല്‍ പത്താംക്ലാസ് വരെയുള്ള കന്നഡ പാഠപുസ്തക നിര്‍മ്മാണ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.
ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കള്‍: ഡോ: സുബ്രഹ്മണ്യന്‍, ഡോ: പതഞ്ജലി, കൃഷ്ണരാജ, ഡോ: ഗണേഷ്, സുധ, കൃഷ്ണപ്രഭ, മായ, പരേതയായ ശങ്കരി. മരുമക്കള്‍: മംഗളഗൗരി, പത്മാവതി, മാലതി, ഗായത്രി, ശ്രീദേവി.

Keywords: Kasaragod, Badiyadukka, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.