യുപിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ വെന്തുമരിച്ചു
May 13, 2014, 11:40 IST
ലഖ്‌നൗ: യുപിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ ഒരേ കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. യുപിയിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ജെയ്താപൂര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. മുഹമ്മദ് ഹനീഫ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിര്‍മ്മാണശാല.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹനീഫ പടക്ക നിര്‍മ്മാണ രംഗത്തുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കാന്‍ ജില്ലാ ഭരണാധികാരി ഉത്തരവിട്ടു. പടക്കശാല ഉടമയ്ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല.
SUMMARY: Lucknow: At least six people were killed in an explosion at a cracker manufacturing unit in Uttar Pradesh, police said Tuesday.
Keywords: UP, Cracker factory, Explosion, Dead, Injured,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.