പശ്ചിംബംഗാളില്‍ റോഡപകടത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

 


പശ്ചിംബംഗാളില്‍ റോഡപകടത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിംബംഗാളിലുണ്ടായ റോഡപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കാറും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. 5 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേയ്ക്കുള്ള വഴിമദ്ധ്യേയുമാണ്‌ മരിച്ചത്. ഹൂഗ്ലി ജില്ലയിലെ ദുര്‍ഗാപൂര്‍ എക്സ്പ്രസ് വേയിലാണ്‌ അപകടം നടന്നത്.

English Summery
Kolkata: Six people were killed when the car in which they were travelling collided head-on with a lorry coming from the opposite direction in West Bengal's Hooghly district, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia