വാഷിങ്ടണ്‍: ജോസഫ് സ്റ്റാലിന്റെ മകള്‍ ലെന പീറ്റേഴ്സ് (85)അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്ന അവര്‍ യുഎസിലെ വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞിരുന്നത്. സ് വെറ്റ്ലെന അല്ലിലുയേവ എന്നാണു യഥാര്‍ഥ പേര്.
മോസ്കോ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലെന എഴുത്തുകാരിയും അധ്യാപികയുമായിരുന്നു. അവര്‍ എഴുതിയ നാലു പുസ്തകങ്ങളില്‍ രണ്ട് ഓര്‍മക്കുറിപ്പുകള്‍ വളെരെയധികം വിറ്റു പോയവയാണ്.
1967ലാണു ലെന യുഎസില്‍ അഭയം തേടിയത്. കമ്യൂണിസത്തെയും സ്റ്റാലിനെയും തളളിപ്പറഞ്ഞ ലെന തന്റെ പാസ്പോര്‍ട്ട് കത്തിച്ച ശേഷമാണു യുഎസില്‍ അഭയം തേടിയത്. നാലു തവണ വിവാഹിതയായ ലെനയ്ക്കു ഒരുന മകനും മകളുമുണ്ട്.
English Summary

Josef Stalin with his daughter Lana Peters |
English Summary
Josef Stalin's only daughter, whose defection to the West in 1967 set off an international furore and made her a best-selling author, has died of colon cancer aged 85.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.