ബെയ്‌റൂട്ട്: സിറിയയിലെ ഹമാ നഗരത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായി എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കേറിയ റോഡിലായിരുന്നു സ്‌ഫോടനം. മരണസംഖ്യ ഉയരാനാണ് സാധ്യത.
സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സനാ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വിമതരെ തീവ്രവാദികളെന്നാണ് ഔദ്യോഗീക ന്യൂസ് ഏജന്‍സിയായ സനാ വിശേഷിപ്പിക്കുന്നത്. സൈനീക ചെക്ക് പോസ്റ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടവരിലേറേയും സാധാരണക്കാരാണ്. സിറിയയില്‍ രണ്ടര വര്‍ഷമായി തുടരുന്ന ആഭ്യന്തരകലാപത്തില്‍ ഇതുവരെ ഒരുലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
SUMMARY: Beirut: A suicide bomber driving a truck packed with 1.5 metric tons of explosives killed at least 31 people and wounded dozens in the Syrian city of Hama on Sunday, state media and a monitoring group reported.
Keywords: World news, Syria, bomb explosion, Damascus, Hama city, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.