തമിഴ് നടന് മനോ വാഹനാപകടത്തില്‍ മരണപ്പെട്ടു; ഭാര്യയ്ക്ക് ഗുരുതരം
Oct 29, 2019, 16:05 IST
ചെന്നൈ: (www.kvartha.com 29.10.2019) തമിഴ് മിമിക്രി താരവും നടനുമായ മനോ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചചെന്നൈയിലായിരുന്നു അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. അപകട സമയത്ത് മനോയും ഭാര്യയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു.
മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അവര്‍. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളുമുണ്ട്. മനോയുടെ മരണത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഞെട്ടിയിരിക്കുകയാണ്.
2010ല്‍ പുറത്തിറങ്ങിയ പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്. മുരളിയും ഇമാ ചന്ദ്രനുമാണ് മറ്റ് താരങ്ങള്‍. അഴകാണ് ചിത്രത്തിന്റെ സംവിധായകന്.
ടെലിവിഷന്‍ പരിപാടികളില്‍ മിമിക്രിയും ഡാന്‍സും മറ്റും അവതരിപ്പിച്ച് മനോ ശ്രദ്ധ നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tamil actor Mano dies in car accident in Chennai on Diwali, wife critical,chennai, News, Accidental Death, Injured, Hospital, Treatment, Cinema, Cine Actor, National, Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.