Obituary | ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടാംക്ലാസുകാരന് ദാരുണാന്ത്യം
Nov 28, 2022, 12:31 IST
ഹൈദരാബാദ്: (www.kvartha.com) ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടു വയസുകാരനായ രണ്ടാംക്ലാസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.
ശാരദ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പിതാവ് ഓസ്ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികള്‍ക്ക് കൊടുക്കാനായി കുട്ടി സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നു.
അവിടെ വെച്ച് ശനിയാഴ്ച രാവിലെ 10 മണിയോടെ
സുഹൃത്തുക്കള്‍ക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരിന്നു. ഉടന്‍തന്നെ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ വാറങ്കലിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Keywords: Telangana: 8-year-old died after choking on chocolate in Warangal, Hyderabad, News, Local News, Child, Dead, Obituary, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.