ഉഡുപ്പി : വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് ഉഡുപ്പിക്ക് സമീപം കോട്ടയിലാണ് അപകടം.
നരസിംഹ(60), രാജു(30), കിരണ്‍(18) എന്നിവരാണ് മുങ്ങി മരിച്ചത്. മത്സ്യബന്ധനത്തിന് പോയവര്‍ രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വയലില്‍ കളിമണ്‍ ഖനനം നടത്തിയപ്പോള്‍ രൂപപ്പെട്ട കുഴിയിലാണ് വെള്ളം കെട്ടിനിന്നത്.

Keywords: Mangalore, Udupi, Obituary, Fishermen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.