Accidental death | ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പിതാവിന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുകയായിരുന്ന മൂന്ന് വയസുകാരന്‍ മിനിലോറിയിടിച്ചു ദാരുണമായി മരിച്ചു. കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടകക്വാര്‍ ടേര്‍സില്‍ താമസിക്കുന്ന ബീഹാര്‍ നവേഡ ദുനീപ്പൂരിലെ രവികാന്ത് കുമാര്‍ ശര്‍മ- പൂനംകുമാരി ദമ്പതികളുടെ മകന്‍ മിയാങ്ക് ശര്‍മയാണ് മരിച്ചത്. 
              
Accidental death | ലോറിയിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. റോഡു മുറിച്ചു കടക്കുകയായിരുന്ന കുട്ടിയെ മിനിലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Died, Obituary, Three-year-old boy died after being hit by lorry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia