യെമനില്‍ ചാവേര്‍ ആക്രമണം: മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു

 


അദെന്‍: യെമനിലെ അദെന്‍ നഗരത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു. സൈനീക ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ നിരവധി സൈനീകര്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഓടിച്ച് കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.
യെമനില്‍ ചാവേര്‍ ആക്രമണം: മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടുആക്രമണത്തിന് പിന്നില്‍ അല്‍ക്വയ്ദയ്ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. ചാവേര്‍ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ രണ്ട് ആക്രമണങ്ങള്‍ കൂടി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേര്‍ക്കുണ്ടായി. എന്നാല്‍ സുരക്ഷ സൈനീകര്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി.
SUMMARY: Aden: A suicide car bomb that targeted the security headquarters in the southern Yemen city of Aden has killed at least three soldiers, a police official said today.
Keywords: Yemen, soldiers, killed, suicide car bombing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia