ഭുവനേശ്വര്‍: ഒറീസയില്‍ എക്സ്പ്രസ് ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒറീസയിലെ ജര്‍സുഗധ സ്റ്റേഷനിലാണ് സംഭവം. അപകടത്തില്‍പെട്ട സാലേശ്വരി എക്സ്പ്രസിന്റെ 8 ബോഗികള്‍ തകര്‍ന്നു. 48 മണിക്കൂറിനിടെ ഇതു രണ്ടാമത്തെ ട്രെയിന്‍ അപകടമാണ് റിപ്പോര്‍ട്ടുചെയ്യുന്നത്.
English Summery
Bhuvaneshwar: Train accident claims one life in Orissa. 9 injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.