ഛത്തീസ്ഗഡില്‍ നക്‌സലാക്രമണം: രണ്ട് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
Feb 9, 2014, 21:29 IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ നക്‌സലാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഭേജ്ജി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ബൊധരജ്പദറിന് സമീപമുള്ള വന പ്രദേശത്താണ് ആക്രമണമുണ്ടായത്. കോണ്‍സ്റ്റബിള്‍ രാജീവ് റാവത്തും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
സി.ആര്‍.പി.എഫ് ഡെപ്യൂട്ടി കമാന്റന്റ് ഉള്‍പ്പെടെ 12 സുരക്ഷ ഭടന്മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് വനത്തില്‍ നിന്നും പുറത്തുകടത്തിയത്.
വനത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സും സംസ്ഥാന പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടയിലായിരുന്നു കുഴിബോംബ് സ്‌ഫോടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സൈനീകര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി സ്യൈത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
SUMMARY: Raipur: Two CRPF officials, including a deputy commandant, were killed and 12 security personnel were injured in a landmine blast triggered by Naxals in Sukma district of Chhattisgarh on Sunday.
Keywords: Naxal, Chhattisgarh, Landmine blast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.