വേര്‍പിരിയല്‍ ദു:ഖം മറികടക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നിച്ച് കിണറ്റില്‍ചാടി ജീവനൊടുക്കി

 


വേര്‍പിരിയല്‍ ദു:ഖം മറികടക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നിച്ച് കിണറ്റില്‍ചാടി ജീവനൊടുക്കി
മംഗലാപുരം: ബാല്യകാലസഖികളായ രണ്ട് പെണ്‍കുട്ടികള്‍ വേര്‍പിരിയല്‍ ദു:ഖം മറികടക്കാന്‍ ഒന്നിച്ച് കിണറ്റില്‍ചാടി ജീവനൊടുക്കി. കര്‍മാളുവിലെ ശരണ്യയും, കുദ്രോളിയിലെ രമ്യയുമാണ് ഈ കടുംകൈ ചെയ്ത് രക്ഷിതാക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തിയത്.

ശരണ്യ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. രമ്യ പി.യു.സിക്ക് ശേഷം കമ്പ്യൂട്ടര്‍ പഠിക്കുന്നു. 15 വര്‍ഷത്തിലേറെയായി ഇവര്‍ വേര്‍പിരിയാത്ത കൂട്ടുകാരികളാണ്. ഇരുവരുടെയും ഈ സുഹൃത്ത് ബന്ധത്തെ കുറിച്ച് ശരണ്യയുടെ മാതാവ് നടത്തിയ ചില പരാമര്‍ശത്തില്‍ വിഷമിച്ചാണ് ആത്മഹത്യയ്ക്ക് പെണ്‍കുട്ടികളെ പ്രേരിപ്പിച്ചത്.

Keywords:  Mangalore, Girl, Suicide, Obituary, Well




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia