മഥുര: മഥുരയിലുണ്ടായ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശികളായ കുന്നുമ്പുറത്ത് സെബാസ്റ്റ്യന്‍ (അപ്പച്ചന്‍ 48), ഡ്രൈവര്‍ ബിനോയ് (42)എന്നിവരാണ് മരിച്ചത്. കാമരാജ് സര്‍വകലാശാലയ്ക്കു മുന്നില്‍ വച്ച് കാര്‍ മരത്തിലിടിക്കുകയായിരുന്നു.
English Summery
Two Malayalees killed in accident in Madura.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.