ടോക്കിയോ: ജപ്പാനില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് 13 പേരെ കാണാതായി. ചരക്കുകപ്പലുമായി മല്‍സ്യബന്ധനകപ്പല്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച അര്‍ദ്ധരാത്രി 2.30ഓടെയായിരുന്നു അപകടം നടന്നത്. സെന്ദായ് തീരത്തുനിന്നും 900 കിമീ അകലെയായിരുന്നു അപകടം നടന്നത്.
അപകടത്തില്‌പെട്ടവരെ രക്ഷപ്പെടുത്താനായി രണ്ട് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്. മല്‍സ്യബന്ധനകപ്പലിലുണ്ടായിരുന്ന ഒന്‍പത് പേരെ സൈന്യം രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ അഞ്ച് പേര്‍ ജപ്പാന്‍ കാരും നാലുപേര്‍ ഇന്തോനേഷ്യക്കാരുമാണ്. വലിപ്പത്തില്‍ ചരക്കുകപ്പലിനേക്കാള്‍ ചെറുതായ മല്‍സ്യബന്ധന കപ്പല്‍ ഉടനെ തന്നെ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

SUMMERY: Tokyo: Japan's coast guard says thirteen crew members are missing from a 22-man fishing vessel after it collided with a much larger cargo ship off northeast Japan.
keywords: World, Japan, Tokyo, Ships, Collided,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.