മനില: ഫിലിപ്പീന്‍സില്‍ ചൊവ്വാഴ്ച വീശിയടിച്ച കൊടുങ്കാറ്റില്‍ 52 പേര്‍ കൊല്ലപ്പെട്ടു. മിന്ദാനാവോയിലെ ന്യൂ ബറ്റാന്‍ നഗരത്തില്‍ 43 പേര്‍ മരിച്ചതായാണ് ചാനലുകള്‍ റിപോര്‍ട്ട് ചെയ്തത്. അതേസമയം അധികൃതര്‍ ചാനല്‍ റിപോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കൊടുങ്കാറ്റില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗീക വൃത്തങ്ങള്‍ പറയുന്നത്.
കൊടുങ്കാറ്റില്‍ 50,000 പേര്‍ ഭവനരഹിതരായി. മണിക്കൂറില്‍ 210 കിമീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴക്കിവീണു. വൈദ്യുത ലൈനുകള്‍ പൊട്ടി. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
SUMMERY: Manila: Typhoon Bopha killed at least 52 people in the Philippines on Tuesday, officials and television reports said as the strongest storm to hit the country this year wreaked devastation. In New Bataan town on the southern island of Mindanao, television station ABS-CBN reporter Vina Araneta "counted 43 bodies on the floor".
Keywords: World, Obituary, Philippines, Manila, Typhoon, Mindanao, Death toll, Officials, Television report, ABS-CBN reporter,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.