യുഎസിൽ കോളേജിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

 


യുഎസിൽ കോളേജിൽ വെടിവെപ്പ്; ഒരാൾ മരിച്ചു
ചെയെന്ന( വ്യോമിംഗ്): വ്യോമിംഗിൽ കോളേജിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ നഗരത്തിലെ കാസ്പെർ കോളേജിലാണ് വെടിവെപ്പുണ്ടായത്.

സംഭവത്തെതുടർന്ന് കോളേജ് അടച്ചിട്ടു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കോളേജിന് അധികൃതർ അവധി പ്രഖ്യാപിക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല.

SUMMERY: Cheyenne, Wyoming: At least one person was killed and another was wounded on Friday morning in an attack at a community college in central Wyoming.

Keywords: World, Obituary, Murder, Shooting, College, US, Cheyenne, Wyoming, Casper, Police, Shut,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia