യുഎസിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു
Dec 15, 2012, 12:20 IST
ന്യൂടൗൺ: യുഎസിലെ കണക്ടികട്ടിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 20 പേർ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾക്കുനേരെ വെടിയുതിർത്തിയ ശേഷം ആയുധധാരി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
ആദം ലാൻസ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിനിരകളായ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും 5നും 10നുമിടയിൽ പ്രായമുള്ളവരാണ്. സാൻഡിഹുക്ക് എലമെന്ററി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആദം ലാൻസയുടെ അമ്മ നാൻസിലാസ പ്രസ്തുത സ്കൂളിലെ അദ്ധ്യാപികയാണ്. വെടിവെപ്പിൽ നാൻസി ലാസയും സ്കൂൾ പ്രിൻസിപ്പാളും കൊല്ലപ്പെട്ടു.
2007ൽ വിർജീനിയ ടെക് സ്ക്കൂളിൽ സമാനമായ ആക്രമണമുണ്ടായിരുന്നു. അന്ന് 32 പേരാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്.
SUMMERY: Newtown: A 20-year-old man wearing combat gear and armed with pistols and a semi-automatic rifle killed 26 people - 20 of them children - in an attack on Friday in an elementary school in wooded Connecticut.
Keywords: World, Obituary, U.S, Connecticut, Sandy Elementary School, Adam Lanza, Nancy Laza, School Principal, Shot dead, Suicide, Students,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.