Tragic Death | വിഷം അകത്തുചെന്ന് ചികിത്സായിലായിരുന്ന യുവതി മരിച്ചു
Sep 9, 2024, 23:18 IST
Photo: Arranged
തിങ്കളാഴ്ച വൈകുന്നേരം തിരുങ്കുളം പൊതുശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നടത്തി.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടിലെ സി. മഞ്ജിമ (22) ആഗസ്റ്റ് 31-ന് വിഷം അകത്തുചെന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരണമടഞ്ഞു.
സി. വേണുഗോപാലൻ-രോഹിണി ദമ്പതികളുടെ ഏക മകളായ മഞ്ജിമയെ മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം തിരുങ്കുളം പൊതുശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നടത്തി.
#PoisonIngestion #Thalipparamba #KannurNews #TragicDeath #HealthUpdate #MangaloreHospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.