കാണാതായ റഷ്യന്‍ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി; 45പേര്‍ കൊല്ലപ്പെട്ടതായി സംശയം
May 10, 2012, 09:57 IST
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ കഴിഞ്ഞ ദിവസം 45 യാത്രക്കാരുമായി കാണാതായ റഷ്യന്‍ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.
എന്നാല്‍ വാര്‍ത്തയ്ക്ക് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജക്കാര്‍ത്തയിലെ അഗ്നിപര്‍വ്വതത്തിനത്തിന് സമീപമാണ് വിമാനം കണ്ടെത്തിയത്. ജാവാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സലാക്ക് പര്‍വ്വതത്തില്‍ വിമാനം ഇടിച്ച് തകര്‍ന്നതാകാമെന്ന സംശയത്തിലാണ് അധികൃതര്‍.

Keywords: Russia, Flight, Obituary, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.