യെമനിലെ ചാവേര്‍ സ്ഫോടനം: മരണസംഖ്യ 90 കവിഞ്ഞു

 


യെമനിലെ ചാവേര്‍ സ്ഫോടനം: മരണസംഖ്യ 90 കവിഞ്ഞു
സനാ: യെമനിലെ പട്ടാള ആസ്ഥാനത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. 300 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. സൈനീക വേഷത്തിലെത്തിയ ചാവേര്‍ സൈനീകര്‍ക്ക് മദ്ധ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍മി പരേഡിനുള്ള റിഹേഴ്സല്‍ നടക്കുന്നതിനിടയിലാണ്‌ സ്ഫോടനമുണ്ടായത്.

English Summery
Sana: Death toll increased to 90 in Yemen suicide blast in army head quarters. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia