ഗന്നം സ്റ്റൈല്‍ ഡാന്‍സിനിടെ അബദ്ധത്തില്‍ വെടിപൊട്ടി 3 പേര്‍ മരിച്ചു
Nov 24, 2013, 11:00 IST
സന: വിവാഹ ആഘോഷത്തിനിടെ ഗന്നം സ്‌റ്റൈല്‍ ഡാന്‍സ് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി മൂന്ന് പേര്‍ മരിച്ചു. യെമനനിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യം ലൈവ് ലീക്ക് പുറത്തുവിട്ടിട്ടുണ്ട്.
എ.കെ 47 തോക്ക് പിടിച്ച് ഡാന്‍സ് കളിക്കുകയായിരുന്നു പത്തിലധികം വരുന്ന സംഘം. ഇതിനിടയില്‍ തോക്ക് പിടിച്ചയാള്‍ക്ക് നിയന്ത്രണം നഷ്ടമാവുകയും അബദ്ധത്തില്‍ വെടിപൊട്ടുകയുമായിരുന്നു. പിന്നീട് മൂന്നുപേര്‍ വെടിയേറ്റ് പിടയുന്നതാണ് കണ്ടത്.
യെമനനിൽ ആഘോഷ വേളകളില്‍ തോക്ക് ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. പരമ്പരാഗതമായി ഇത്തരത്തില്‍ വിവാഹ വേളകളില്‍ ആകാശത്തേക്ക് വെടിവെക്കുന്നതും വധു-വരന്‍മാര്‍ തോക്കുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതും നൂറ്റാണ്ടുകളുമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഈയടുത്ത കാലത്തായി ഇത്തരത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ന്യൂസ് പോര്‍ട്ടലുകള്‍ റിപോര്‍ട്ട് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: A wedding party in Yemen turned into a bloodbath Friday when a guest wildly dancing to “Gangnam Style” with an AK-47 accidentally sprayed fire into the crowd, killing three guests.
Keywords : Lebanon, Killed, Marriage, Obituary, World, Gagnam Style, Dance, 10, Gang, 3, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.