കാട്ടാക്കട: (www.kvartha.com 16.04.2014) നെയ്യാര്‍ഡാമില്‍ വിഷു ആഘോഷിക്കാനെത്തിയ മൂന്നംഗ സംഘത്തിലൊരാള്‍ നെയ്യാര്‍ റിസര്‍വോയറില്‍ മുങ്ങിമരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി അരുണാണ് (25)മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മൂന്നുപേരും കുളിക്കുന്നതിനിടയിലാണ് അരുണ്‍ മുങ്ങി താഴ്ന്നത്. കൂടെയുണ്ടായിരുന്നവരുടെ വിളികേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം മുങ്ങി എടുത്തത്. ഒറ്റശേഖര മംഗലത്തെ ബ്യൂട്ടി പാര്‍ലര്‍ ഷോപ്പ് ജീവനക്കാരാനാണ് അരുണ്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala,Obituary, Neyyar dam, Reservoir, Drown,Arun,Thiruvananthapuram, Ottashekaramangalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.