യുവാവ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍

 


തൊടുപുഴ:  (www.kvartha.com 16/02/2015) യുവാവ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍. എടാട് സ്വദേശി വഴീപുരക്കല്‍ റെജി(36)യുടെ മൃതദേഹമാണ് ഇവിടുത്തെ വെയ്റ്റിങ് ഷെഡില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്.

തലേന്നു വൈകുന്നേരത്തോടെ ഇയാള്‍ എടാട് ജങ്ഷനില്‍ ഓട്ടോയില്‍ വന്നിറങ്ങിയത് നാട്ടുകാര്‍ കണ്ടിരുന്നു. റാണിയാണ് ഭാര്യ. മക്കള്‍ : ഗ്ലൈറ്റസ്, ഗോഡ് വിന്‍.
യുവാവ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   Youth, Obituary, Thodupuzha, Kerala, Idukki Edad Vazhi Purakkal Reji.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia