യൂത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രടറിയുമായ സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു
May 22, 2021, 14:15 IST
കൊല്ലം: (www.kvartha.com 22.05.2021) തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് യൂത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രടറിയുമായ സുധീര്‍ ശാസ്താംകോട്ട (40) അന്തരിച്ചു.
ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പലതവണ പൊലീസിന്റെ ലാത്തിയടിയേറ്റ് ചികിത്സ തേടിയിരുന്നു. കെഎസ്യു സംസ്ഥാന സെക്രടറി, യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ: ബി റൂബി (അധ്യാപിക, മൈനാഗപ്പള്ളി ചിത്തിരവിലാസം യുപി സ്കൂള്‍). മക്കള്‍: ഹയാന്, ഹൈഫ. സംസ്കാരം ശനിയാഴ്ച നടക്കും.
Keywords: News, Kollam, DCC, Kerala, State, Kerala, Youth Congress, Obituary, Death, Youth Congress leader and Kollam DCC General Secretary Yuma Sudhir Shastam The fort is over.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.