ഇടുക്കി: (www.kvartha.com 04/02/2015) തങ്കമണി സെന്റ് തോമസ് ചര്‍ച്ച് തിരുനാളിനോടനുബന്ധിച്ച് ദീപാലങ്കാരത്തിലേര്‍പ്പെട്ടിരിക്കെ മുഖവാരത്തില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്രകാശ് മൈലിക്കല്‍ ജോസ് കുട്ടിയുടെ മകന്‍ ജൂബിന്‍ (18) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. മാതാവ്: ഷൈനി. സഹോദരങ്ങള്‍: ജൂബിന, ജൂബി.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം. മാതാവ്: ഷൈനി. സഹോദരങ്ങള്‍: ജൂബിന, ജൂബി.
Keywords : Dead, Obituary, Church, Idukki, Kerala, Jubin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.