Obituary | ക്രികറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Apr 30, 2023, 16:59 IST
തളിപ്പറമ്പ്: (www.kvartha.com) തിരുവട്ടൂരില്‍ ക്രികറ്റ് കളിച്ച് കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വായാട് സ്വദേശി ലിജീഷ് ആണ് മരിച്ചത്. ഹൃദായാഘാതമാണെന്നാണ് നിഗമനം.
ക്രികറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രികറ്റ് താരമാണ്. എകെജി തിരുവട്ടൂര്‍ ക്ലബിന്റെ വടം വലി താരം കൂടിയാണ്.

Keywords: Kannur News, Malayalam News, Kerala News, Cricket News, Obituary, Thaliparamba News, Youth dies while playing cricket.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.