ദുബൈ: ഉഡുപ്പി സ്വദേശി ദുബൈ കടലില്‍ മുങ്ങി മരിച്ചു. ഉഡുപ്പി കടപ്പാടി കട്ടെഗുഡ്ഡെയിലെ മോഹന്‍ദാസ് ഷെട്ടിഗാറുടെ മകന്‍ ഗണേഷ് ഷെട്ടിഗാര്‍(22)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ദുബൈ മംസാര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുമ്പോഴാണ് അപകടം.
രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് ദുബൈയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരനാണ്. അമ്മയും അഞ്ച് സഹോദരിമാരുമുള്ള കുടുംബത്തിലെ ഏക ആണ്‍തരിയാണ് ഗണേഷ്.
രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് ദുബൈയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ കമ്പനിയിലെ ജീവനക്കാരനാണ്. അമ്മയും അഞ്ച് സഹോദരിമാരുമുള്ള കുടുംബത്തിലെ ഏക ആണ്‍തരിയാണ് ഗണേഷ്.
Keywords: Dubai, Udupi, Youth, Drowned, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.