കണ്ണൂര്‍ ഹാര്‍ബറിന് സമീപം യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍
May 19, 2012, 09:00 IST
കണ്ണൂര്‍: കണ്ണൂര്‍ ഹാര്‍ബറിന് സമീപം യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്ത നിലയില്‍ കണ്ടെത്തി. യുവാവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആയിക്കര ഹാര്‍ബര്‍ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: Kannur, Kerala, Obituary, Dead Body, Youth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.