മോംബസ: മത പണ്ഡിതന്റെ വധത്തെതുടര്‍ന്ന് കെനിയന്‍ നഗരമായ മൊംബസയില്‍ വര്‍ഗീയ കലാപം രൂക്ഷമായി. 67 പേരുടെ മരണത്തിനിടയാക്കിയ നെയ്‌റോബി വെസ്റ്റ്‌ഗേറ്റ് മാള്‍ ആക്രമണമുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ശെയ്ഖ് ഇബ്രാഹീം ഒമര്‍ കൊല്ലപ്പെട്ടത്. വധത്തിനുപിന്നില്‍ സുരക്ഷാ സേനയാണെന്നാണ് ആരോപണം.
ഇമാമിന്റെ വധത്തെതുടര്‍ന്ന് ഒരു സംഘം മുസ്ലീം യുവാക്കള്‍ സമീപത്തെ ക്രിസ്തീയ ദേവാലയം ആക്രമിച്ചു. വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പോലീസുമായി ഏറ്റുമുട്ടലുണ്ടായി.
ജനക്കുട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
ശെയ്ഖ് ഇബ്രാഹീം ഒമറിനെ കാറിനുള്ളില്‍ വെടിയേറ്റുമരിച്ചനിലയിലാണ് കാണപ്പെട്ടത്. 12ലേറെ വെടിയുണ്ടകള്‍ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.
SUMMARY: Mombasa: Young Muslims set fire to church, burned tires and clashed with police in Kenya's main port city of Mombasa on Friday, after the killing of an Islamic cleric his followers blamed on security forces.
Keywords: World news, Kenya, Riot, Murder, Cleric, Church, Vandalized, Kenya`s Mombasa, Kenya, Nairobi, Westgate mall, Shabaab Islamists, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.